Negative Mark Issue

Result:
1/100
കേരള സംസ്ഥാനം നിലവിൽ വന്നത്? (ലാബ് അസിസ്റ്റൻറ് 2018 TVM,EKM,KKD,KSD)
1954 നവംബർ 1
1955 നവംബർ 1
1958 നവംബർ 1
1956 നവംബർ 1
2/100
കേരളത്തിലെ താലൂക്കുകളുടെ എണ്ണം 77 ആണ് മുനിസിപ്പാലിറ്റികളുടെ എണ്ണം എത്ര?
85
88
87
83
3/100
കേരളത്തിന് എത്ര രാജ്യസഭാ സീറ്റുകൾ ഉണ്ട്?
8
9
10
20
4/100
കേരളത്തിൻറെ തീരദേശ ദൈർഘ്യം?
582 കിമീ
585 കിമീ
580 കിമീ
589 കിമീ
5/100
ജമ്മുകാശ്മീരിലെ സംസ്ഥാനപദവി ഈ നഷ്ടപ്പെട്ടതിനു ശേഷം വിസ്തീർണത്തിൽ കേരളത്തിലെ സ്ഥാനം?
27
23
21
26
6/100
കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല വയനാടാണ് കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?
തിരുവനന്തപുരം
ഇടുക്കി
കോട്ടയം
മലപ്പുറം
7/100
കേരളത്തിൽ ജനസംഖ്യ ആദ്യ കുറഞ്ഞ താലൂക്ക് ഏത്?
കാസർഗോഡ്
കുന്നത്തുർ
നെയ്യാറ്റിൻകര
മല്ലപ്പള്ളി
8/100
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
പാലക്കാട്
എറണാകുളം
കോഴിക്കോട്
കാസർഗോഡ്
9/100
കേരളത്തിലെ ഏറ്റവും വലിയ നിയോജകമണ്ഡലം ഉടുമ്പൻചോലയാണ് കേരളത്തിലെ ഏറ്റവും ചെറിയ നിയോജക മണ്ഡലം?
അടിമാലി
മഞ്ചേശ്വരം
പാറശാല
വാമനപുരം
10/100
കേരളത്തിൽ ഗ്രാമീണ ജനസംഖ്യ കൂടിയ ജില്ല ?
ഇടുക്കി
മലപ്പുറം
വയനാട്
കണ്ണൂർ
11/100
കേരളത്തിലെ ആദ്യ ബാലസൗഹൃദ ജില്ല?
കൊല്ലം
തിരുവനന്തപുരം
എറണാകുളം
ഇടുക്കി
Explanation: കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ജില്ല എറണാകുളമാണ്
12/100
ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല?
കണ്ണൂർ
കോട്ടയം
തൃശൂർ
ആലപ്പുഴ
13/100
ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് ?
കുമളി
വളപട്ടണം
പാറശാല
മഞ്ചേശ്വരം
Explanation: കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് വളപട്ടണം
14/100
കേരളത്തിലെ വടക്കേ അറ്റത്തുള്ള ഗ്രാമം?
നെയ്യാറ്റിൻകര
കള്ളിക്കാവിള
തലപ്പാടി
കാട്ടാക്കട
Explanation: തെക്കേ അറ്റത്തുള്ള ഗ്രാമം കളിയിക്കാവിള
15/100
കേരളത്തിൻറെ തെക്കേ അറ്റത്തുള്ള കായൽ?
ഉപ്പള
വേളികായൽ
ശാസ്താങ്കോട്ട
വെള്ളായണി
16/100
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
എറണാകുളം
കോട്ടയം
തിരുവനന്തപുരം
ഷൊർണൂർ
Explanation: കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ തിരുവനന്തപുരം.
17/100
കേരള സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം ?
എഴുത്തച്ഛൻ പുരസ്കാരം
വയലാർ അവാർഡ്
വള്ളത്തോൾ അവാർഡ്
മുട്ടത്തുവർക്കി പുരസ്‌കാരം
18/100
കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനങ്ങൾ ഉള്ള ജില്ല?
പാലക്കാട്
പത്തനംതിട്ട
ഇടുക്കി
വയനാട്
19/100
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
ഇരവികുളം
മയിലാടും ചോല
പാമ്പാടുംചോല
നെയ്യാർ
20/100
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?
കോട്ടയം
എറണാകുളം
തിരുവനന്തപുരം
പാലക്കാട്
21/100
കേരളത്തിലെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
മുത്തങ്ങ
നെയ്യാർ
ആറളം
പേപ്പാറ
Explanation: തെക്കേ അറ്റത്തെ വന്യജീവി സങ്കേതം നെയ്യാർ
22/100
കേരളത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല?
കോഴിക്കോട്
വയനാട്
ഇടുക്കി
പാലക്കാട്
23/100
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
പുന്നമടക്കയാൽ
വെള്ളായണി
ശാസ്താംകോട്ട
വേളി കായൽ
24/100
കേരളത്തിൽ കടൽ തീരം കുറവുള്ള ജില്ല ഏത്?
വയനാട്
കോട്ടയം
കൊല്ലം
ഇടുക്കി
Explanation: കടൽത്തീരം കൂടുതലുള്ള ജില്ല കണ്ണൂർ
25/100
കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല
മലപ്പുറം
തൃശൂർ
കണ്ണൂർ
കോഴിക്കോട്
26/100
"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന വരികൾ ഉള്ള ശ്രീനാരായണ ഗുരുവിൻറെ പുസ്തകം?
ജാതിമീമാംസ
ദൈവദശകം
ദർശനമാല
അനുകമ്പാദശകം
27/100
"അവനവനാത്മ സുഖത്തിനാചരിപ്പവ അപരനു സുഖത്തിനായ് വരണം"എന്നത് ഗുരുവിനെ ഏത് കൃതിയിലെ വാക്കുകളാണ്?
അനുകമ്പാദശകം
നവമഞ്ജരി
ആത്മോപദേശശതകം
ദൈവദശകം
28/100
ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ ശിവഗിരിയിൽ പോയി സന്ദർശിച്ച വർഷം?
1920
1925
1934
1932
29/100
നാരായണഗുരുസ്വാമി എന്ന പുസ്തകം രചിച്ചത്?
കടമ്മനിട്ടരാമകൃഷ്ണൻ
എം.കെ സാനു
കെ .സുരേന്ദ്രൻ
കെ.പി അയ്യപ്പൻ
30/100
ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായത്?
1923 മെയ് 13
1913 മെയ് 10
1903 മെയ് 15
1933 മെയ് 13
31/100
ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളി വിശേഷിപ്പിച്ചത്?
ശ്രീനാരായണഗുരു
ഇന്ദിരാഗാന്ധി
മഹാത്മാഗാന്ധിജി
ഡോ.പൽപ്പു
32/100
സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
ശ്രീ നാരായണഗുരു
അയ്യങ്കാളി
ആഗമാനന്ദൻ
33/100
കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?
പണ്ഡിറ്റ് കെ പി കറുപ്പൻ
പി കെ ചാത്തൻ മാസ്റ്റർ
അക്കാമ്മ ചെറിയൻ
സി.കൃഷ്ണൻ
34/100
സമത്വ സമാജം സ്ഥാപിച്ചത്?
സഹോദരൻ അയ്യപ്പൻ
അയ്യങ്കാളി
വൈകുണ്ഠസ്വാമികൾ
ബ്രഹ്മാനന്ദ ശിവയോഗി
35/100
കലിയുഗത്തിന് പകരം ധർമ്മയുഗം സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂഹിക പരിഷ്കർത്താവ്?
അയ്യാ വൈകുണ്ഠർ
മന്നത്ത് പത്മനാഭൻ
ആഗമാനന്ദ സ്വാമികൾ
ആനന്ദതീർത്ഥൻ
36/100
പ്രബുദ്ധ കേരളം എന്ന മാസിക ആരംഭിച്ചത്?
പണ്ഡിത് കറുപ്പൻ
ആഗമാനന്ദ സ്വാമികൾ
മന്നത്ത് പത്മനാഭൻ
ആനന്ദതീർത്ഥൻ
37/100
ലളിതാംബിക അന്തർജ്ജനത്തിൻ്റെ ആത്മകഥ ?
എൻ്റെ കഥ
ആത്മകഥയ്ക്ക് ഒരമുഖം
എൻ്റെ ജീവിതരേഖ
കണ്ണീരും കിനാവും
38/100
നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്?
അയ്യങ്കളി
ബ്രഹ്മാനന്ദ ശിവയോഗി
ഡോ .പൽപ്പു
വാഗ്ഭടാനന്ദൻ
39/100
കേരള ബുദ്ധൻ എന്നറിയപ്പെടുന്നത്?
ശ്രീനാരായണഗുരു
കെ.പി കേശവമേനോൻ
ചാവറയച്ചൻ
വാഗ്ഭടാനന്ദൻ
40/100
ശ്രീ ഭട്ടാരകൻ എന്നറിയപ്പെടുന്നത് ?
കുമാര ഗുരുദേവൻ
വൈകുണ്ഡസ്വാമികൾ
ചട്ടമ്പിസ്വാമികൾ
തൈക്കാട് അയ്യ
41/100
കേരള മദൻ മോഹൻ മാളവ്യ എന്ന് അറിയപ്പെടുന്നത്?
മന്നത്ത് പത്മനാഭൻ
കുമാര ഗുരുദേവൻ
വാഗ്ഭടാനന്ദൻ
തൈക്കാട് അയ്യ
42/100
കാഷായം ധരിക്കാത്ത സന്യാസി എന്ന് വിശേഷിപ്പിക്കുന്നത്?
വൈകുണ്ഡസ്വാമികൾ
ചട്ടമ്പിസ്വാമികൾ
ബ്രഹ്മാനന്ദ ശിവയോഗി
ആനന്ദതീർത്ഥൻ
43/100
കേരളത്തിൻറെ വന്ധ്യവയോധികൻ?
കുമാരഗുരുദേവൻ
സി.കേശവൻ
കെ.പി കേശവമേനോൻ
എ.കെ.ജി
44/100
കരിവെള്ളൂർ സമര നായിക?
കാർത്ത്യായനിയമ്മ
കെ.ദേവയാനി
ആനിമസ്ക്രീൻ
കൂത്താട്ടുകുളം മേരി
45/100
തോൽവിറക് സമരം നയിച്ച വ്യക്തി?
മേരി പുന്നൻ ലൂക്കോസ്
ആര്യപള്ളം
കൗമുദി ടീച്ചർ
കാർത്ത്യായനിയമ്മ
46/100
കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നത്?
റോസമ്മ പൊന്നൂസ്
തോട്ടക്കാട്ട് മാധവിയമ്മ
ആനിമസ്ക്രീൻ
പാർവതി നെന്മേനി മംഗലം
47/100
എൻറെ ഡയറി, മണ്ണിനുവേണ്ടി കൊടുങ്കാറ്റിനെ മാറ്റൊലി എന്നിവ ആരുടെ കൃതികൾ?
സി.കേശവൻ
എ.കെ ഗോപാലൻ
ഇ. എം .എസ് നമ്പൂതിരിപ്പാട്
ആര്യാപള്ളം
48/100
കണ്ണീരും കിനാവും , ദക്ഷിണായനം, എൻറെ മണ്ണ്, കരിഞ്ചന്ത എന്നിവ ആരുടെ രചനകൾ?
എ.കെ ഗോപാലൻ
വി.ടി ഭട്ടതിരിപ്പാട്
സി.വി കുഞ്ഞിരാമൻ
വക്കം മൗലവി
49/100
എൻറെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
ഇ. എം .എസ് നമ്പൂതിരിപ്പാട്
എ.കെ ഗോപാലൻ
മന്നത്ത് പത്മനാഭൻ
വി.ടി ഭട്ടതിരിപ്പാട്
50/100
അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?
സ്വാമിത്തോപ്പ്
വെങ്ങാനൂർ
മയ്യനാട്
കാഞ്ഞിരപ്പള്ളി
Explanation: മുൻവർഷ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ (കേരളത്തിലെ ജില്ലകൾ)
51/100
കേരളത്തിലെ ATM സംവിധാനം ആദ്യമായി നിലവിൽ വന്നത് എവിടെ? (Lab Asst. 2018 PKD,KTM,KNR)
ആലപ്പുഴ
കോട്ടയം
തിരുവനന്തപുരം
എറണാകുളം
52/100
സംസ്ഥാന ടി.ബി സെൻറർ സ്ഥിതി ചെയ്യുന്നത്?
കണ്ണൂർ
ഇടുക്കി
ആലപ്പുഴ
തിരുവനന്തപുരം
53/100
ബ്രിട്ടീഷുകാർ ഏഴു കുന്നുകളുടെ നാട് എന്ന് വിശേഷിപ്പിച്ച സ്ഥലം?
കാസർഗോഡ്
കൊല്ലം
തിരുവനന്തപുരം
തൃശൂർ
54/100
കരപുറം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സ്ഥലം?(Lab Asst-2018 MLP/ALP/WYD)
മണ്ണാറശാല
മങ്കൊമ്പ്
ചേർത്തല
അമ്പലപ്പുഴ
55/100
ഏറ്റവും കുറവ് ആദിവാസികൾ ഉള്ള ജില്ല? (Village Field Asst.2017,MLP/KSGD/EKM)
എറണാകുളം
തിരുവനന്തപുരം
ആലപ്പുഴ
പാലക്കാട്
56/100
കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? (LDC -2017 WYD/KTM)
ശ്രീകാര്യം
ചെങ്ങന്നൂർ
പന്നിയൂർ
ഉള്ളൂർ
57/100
ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പ്രൊജക്റ്റ് എവിടെയാണ്? (LDC 2017 ALP/IDK)
വാഴച്ചാൽ
പൊന്മുടി
തെന്മല
ഇടുക്കി
58/100
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി? (വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്)
മാട്ടുപ്പെട്ടി
ഇടുക്കി
കല്ലട
കൂട്ടുങ്ങൽ
59/100
ദൈവത്തിൻറെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?
വയനാട്
ഇടുക്കി
കൊല്ലം
കണ്ണൂർ
60/100
നാളികേര വികസന ബോർഡിൻറെ ആസ്ഥാനം?(Village Filed Asst.2017- TSR/KNR/KTM/ALP)
തിരുവനന്തപുരം
കൊച്ചി
കോട്ടയം
പാലക്കാട്
61/100
മട്ടാഞ്ചേരി ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം? (LDC 2017,EKM/KNR)
1532
1560
1568
1587
62/100
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നുമ്മ ഊണ് പദ്ധതി ആരംഭിച്ച ജില്ല? (ആനുകാലികം)
കോട്ടയം
കണ്ണൂർ
എറണാകുളം
പത്തനംതിട്ട
63/100
കേരളത്തിൽ ആനകൾക്കായുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നത്?(ഖാദി ബോർഡ് LD 2019)
പത്തനംതിട്ട
തിരുവനന്തപുരം
ഇടുക്കി
ആലപ്പുഴ
64/100
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി അമ്പലം സ്ഥിതി ചെയ്യുന്ന ജില്ല?(Lab ASST.2018,MLP/ALP/IDK/WYD)
വയനാട്‌
പത്തനംതിട്ട
ഇടുക്കി
കോട്ടയം
65/100
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി?(LDC 2017,EKM/KNR)
മാട്ടുപ്പെട്ടി
ചെങ്കുളം
പന്നിയാർ
മണിയാർ
66/100
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ? (LDC 2017,ALP/IDK)
റാന്നി
തൊടുപുഴ
പീച്ചി
ഇടമലക്കുടി
67/100
മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ ആസ്ഥാനം? (Lab Asst.2018 MLP/ALP/IDK)
പാഞ്ഞാൾ
മുല്ലക്കര
മഹോദയപുരം
തൈക്കാട്ടുശ്ശേരി
68/100
കേരളത്തിലെ ആദ്യ കോളേജ് സ്ഥാപിച്ചത് എവിടെ (Lab Asst.2018-PKD/KLM/KNR)
എറണാകുളം
തിരുവനന്തപുരം
കോട്ടയം
പാലക്കാട്
69/100
കേരളത്തിലെ ആദ്യ ഇക്കോ നഗരം?
കോഴിക്കോട്
കണ്ണൂർ
കോട്ടയം
തൃശ്ശൂർ
70/100
കേരളത്തിൽ ജനസാന്ദ്രത കുറഞ്ഞ ജില്ല?(LDC 2017 TSR/KSRD)
തിരുവനന്തപുരം
കണ്ണൂർ
ഇടുക്കി
കോട്ടയം
71/100
കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം?
കോഴിമല
കുമളി
പാമ്പാടുംപാറ
മയിലാടുംപാറ
Explanation: കേരള ഏലം ഗവേഷണ കേന്ദ്രം പാമ്പാടുംപാറയാണ്
72/100
ഇന്ത്യയിലെ ആദ്യ സൗജന്യ വൈഫൈ പഞ്ചായത്ത്?
വട്ടവട
മാങ്കുളം
ഉടുമ്പന്നൂർ
വാഴത്തോപ്പ്
73/100
കേരളത്തിൽ ഏറ്റവും ഉയരത്തിലുള്ള ശുദ്ധജല തടാകം?
ശാസ്താംകോട്ട
വെള്ളായണി
പൂക്കോട്
വേളി കായൽ
74/100
കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം ?
കണ്ണൂർ
പൂജപ്പുര
കോഴിക്കോട്
ചിമേനി
75/100
ഇന്ത്യയിലെ ആദ്യ ഇ-പെയ്മെൻറ് പഞ്ചായത്ത്?
തങ്കശേരി
ആക്കുളം
പാറശാല
മഞ്ചേശ്വരം
76/100
തടവുകാരുടെ നേതൃത്വത്തിൽ ബ്യൂട്ടിപാർലർ ആരംഭിച്ച കേരളത്തിലെ ആദ്യ സെൻട്രൽ ജയിൽ ഏതാണ്?
കോഴിക്കോട്
കാക്കനാട്
തിരുവനന്തപുരം
കണ്ണൂർ
77/100
കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല? (LDC -2017 EKM/KNR)
കണ്ണൂർ
പത്തനംതിട്ട
കോട്ടയം
പാലക്കാട്
78/100
കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? (LDC 2017,EKM/KNR)
ബാലരാമപുരം
പന്നിയൂർ
പട്ടാമ്പി
കണ്ണാറ
79/100
മലബാർ സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ? (LDC-2017,KLM/TSR/KSGD)
ആനക്കയം
കായംകുളം
വാളയാർ
ചാലക്കുടി
80/100
ഏത് ജില്ലയിലെ തനതായ കലാരൂപമാണ് പൊറാട്ട് നാടകം?(Lab Asst.2018,TSR/WYD/ALP/IDK)
കോട്ടയം
തിരുവനന്തപുരം
ഇടുക്കി
പാലക്കാട്
81/100
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് എവിടെയാണ്?
തിരുവനന്തപുരം
കണ്ണൂർ
ഇടുക്കി
കോഴിക്കോട്
82/100
അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ചജില്ല ഏത്?
മലപ്പുറം
കോഴിക്കോട്
തൃശൂർ
കണ്ണൂർ
83/100
രാജ്യത്തെ ആദ്യത്തെ ISO സർട്ടിഫൈഡ് നഗരസഭ ഏതാണ്?
എറണാകുളം
കോട്ടയം
മലപ്പുറം
പത്തനംതിട്ട
84/100
ക്വിറ്റിന്ത്യാ സമരത്തിൻറെ ഭാഗമായി നടന്ന 'കീഴറിയൂർ ബോംബ് കേസ് ' നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?(Lab Asst.2018 TVM/PTM/EKM/KSD)
വയനാട്‌
കോട്ടയം
മലപ്പുറം
കോഴിക്കോട്
85/100
കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത ജില്ല?
കോട്ടയം
കൊല്ലം
മലപ്പുറം
പാലക്കാട്
86/100
ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് ആരംഭിച്ചത് എവിടെയാണ്?
ആലപ്പുഴ
കോട്ടയം
കോഴിക്കോട്
മലപ്പുറം
87/100
പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്? (LAB Asst 2018,TVM/PTA/EKM/KKD)
കൊല്ലം
അമ്പലവയൽ
കണ്ണൂർ
മാനന്തവാടി
88/100
പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
ആലപ്പുഴ
വയനാട്
കണ്ണൂർ
കോഴിക്കോട്
89/100
ഏതാണ് കേരളത്തിലെ ഒരേയൊരു പീഠഭൂമി?
വയനാട്
കണ്ണൂർ
പാലക്കാട്
കോട്ടയം
90/100
ജൈവവൈവിധ്യ രജിസ്റ്റർ നൽകിയ കേരളത്തിലെ ആദ്യ ജില്ല ഏതാണ്?
കൊല്ലം
എറണാകുളം
ഇടുക്കി
വയനാട്
91/100
കേരളത്തിലെ മാഞ്ചസ്റ്റർ?
കണ്ണൂർ
കോട്ടയം
ആലപ്പുഴ
ഇടുക്കി
92/100
ബേക്കൽ കോട്ട ഏത് ജില്ലയിലാണ്? (ഖാദി Board LD - 2019)
ആലപ്പുഴ
കണ്ണൂർ
കാസർഗോഡ്
കോട്ടയം
93/100
കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത്?
പൊന്മുടി
റാണിപുരം
കൊടികുത്തിമല
നെല്ലിയാമ്പതി
94/100
ഇന്ത്യയിലെ ആദ്യ ഫിലമെൻറ് രഹിത പഞ്ചായത്ത്?
മഞ്ചേശ്വരം
പനത്തടി
പീലിക്കോട്
മൂളിയാർ
95/100
എല്ലാവർക്കും സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ല ഏത്?
എറണാകുളം
കോട്ടയം
കണ്ണൂർ
കൊല്ലം
96/100
KSEB നിൽവിൽ വന്നത് ?
1957 മാർച്ച് 31
1953 മാർച്ച് 31
1960 മാർച്ച് 31
1955 മാർച്ച് 31
97/100
കോഴിക്കോട് ജില്ലയും ആയി ഉറുമി ജല വൈദ്യുത പദ്ധതിയുമായി സഹകരിച്ച രാജ്യം ?
ജപ്പാൻ
ചൈന
ഫ്രൻസ്
റഷ്യ
98/100
ഇംഗ്ലീഷ് അക്ഷരമാലയിലെ F ൻറെ ആകൃതിയുള്ള കായൽ ?
പൂക്കോട്
അസ്തമുടി കായൽ
ശാസ്തംകോട്ട കായൽ
വെള്ളായണി കായൽ
99/100
പ്രാചിനകാലത്ത് ബാരിസ് എന്ന് അറിയപ്പെട്ടിരുന്ന നദി ?
ഭാരതപ്പുഴ
പമ്പ
ചാലക്കുടിപുഴ
ചാലിയാർ
100/100
'കേരളത്തിന്റെ ജീവനാഡി 'എന്നറിയപ്പെടുന്ന നദി ?
പമ്പ
പെരിയാർ
ഭാരതപ്പുഴ
ചാലിയാർ

Join WhatsApp Channel