Hello

Result:
1/100
ഒളിമ്പിക്സിൽ അത്ലറ്റിക്സ് വിഭാഗത്തിൽ ആദ്യമായി സ്വർണമെഡൽ നേടിയ ഇന്ത്യൻ കായിക താരം?
അഭിനവ് ബിന്ദ്ര
കർണം മല്ലേശ്വരി
സുശീൽ ശർമ
നീരജ് ചോപ്ര
2/100
ജമ്മുകാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നതെന്ന് ?
2018
2019
2020
2021
3/100
2021-ലെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയ വ്യക്തി ആര് ?
സക്കറിയ
ബെന്യാമിൻ
പി.വത്സല
എം.മുകുന്ദൻ
4/100
കേരളത്തിൽ 2021-ൽ നിലവിൽ വന്ന നിയമസഭ സംസ്ഥാനത്തെ എത്രാമത്തെ നിയമസഭയാണ് ?
പതിമൂന്ന്
പതിനാറ്
പതിനഞ്ച്
പതിനാറ്
5/100
2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?
G SAT - 11
CMS-01
EOS-04
EMISAT
6/100
2020-ലെ ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച സമിതിയുടെ ചെയർമാൻ ആര് ?
കെ. കസ്തൂരി രംഗൻ
വാസുദേവ കമ്മത്ത്
എ. രാമമൂർത്തി
കെ. എം. ത്രിപാഠി
7/100
18 വയസിനു താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്കായി സൗജന്യ ചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
ആശ്വാസകിരണം
സ്നേഹസാന്ത്വനം
സമാശ്വാസം
താലോലം
8/100
2021-ലെ ജെ. സി. ഡാനിയൽ പുരസ്ക്കാരം നേടിയതാര്?
ഹരിഹരൻ
പി. ജയചന്ദ്രൻ
മധു
എം. കെ. അർജ്ജുനൻ
9/100
കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ് ?
തിരുവനന്തപുരം
ആലപ്പുഴ
കോഴിക്കോട്
തൃശ്ശൂർ
10/100
കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത് ?
കണിയാമ്പറ്റ
നൂൽപ്പുഴ
ഇടമലക്കുടി
മറയൂർ
11/100
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം?
ഡക്കാൻ പീഠഭൂമി
ഉത്തരമഹാസമതലം
തീര സമതലങ്ങൾ
ഹിമാലയൻ പർവ്വതമേഖല
12/100
താഴെ തന്നിരിക്കുന്നവയിൽ നിന്നും ഉപദ്വീപീയ നദികളിൽ ഉൾപ്പെടാത്ത നദി കണ്ടെത്തുക?
നർമ്മദ
മഹാനദി
ലൂണി
കാവേരി
Explanation: No Answer
13/100
റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷി ഏത് ?
റബർ
നെല്ല്
ഗോതമ്പ്
പരുത്തി
14/100
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറം ഏത് സംസ്ഥാനത്തിലാണ് ?
മേഘാലയ
മിസോറാം
ആസ്സാം
മണിപ്പൂർ
15/100
ലോക ഓസോൺ ദിനം എന്നാണ് ?
ജൂൺ 16
ജൂൺ 5
നവംബർ 5
സെപ്റ്റംബർ 16
16/100
ഇന്ത്യയിൽ ഭൗമതാപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം?
മണികരൺ
ടിഗ് ബോയ്
റാഞ്ചി
താരാപൂർ
17/100
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
ത്രിപുര
ഹിമാചൽപ്രദേശ്
അരുണാചൽപ്രദേശ്
18/100
ശ്രീനഗർ-കാർഗിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?
ഷിപ്കി ലാ
സോജി ലാ
നാഥു ലാ
ലിപു ലാ
19/100
ജൂൺ മുതൽ നവംബർ വരെ കൃഷി ചെയ്യുന്ന കാർഷിക കാലമേത് ?
ഖാരിഫ്
റാബി
സൈദ്
ഇവയൊന്നുമല്ല
20/100
ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ജൂബി വരെ നീണ്ടുകിടക്കുന്ന ജലപാത ഏത് ?
NW 1
NW 2
NW 3
NW 4
21/100
ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?
1945 മാർച്ച് 2
1949 ഡിസംബർ 9
1946 ഡിസംബർ 9
1947 ഓഗസ്റ്റ് 15
22/100
വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
  1. ഭരണഘടനയുടെ അനുച്ഛേദം 21(A) യിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്.
  2. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയി മാറി.
  3. എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്.
  4. വിദ്യാഭ്യാസ അവകാശ നിയമം 2009 ഓഗസ്റ്റ് 4 ന് നിലവിൽ വന്നു.
പ്രസ്താവന ഒന്നും നാലും
പ്രസ്താവന ഒന്ന്, രണ്ട്, മൂന്ന്
പ്രസ്താവന ഒന്നും രണ്ടും
പ്രസ്താവന നാല് മാത്രം
23/100
സ്ത്രീ വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥി ക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്ത പതിനേഴുകാരി?
ബെറ്റി വില്യംസ്
മദർ തെരേസ
ആങ് സാൻ സൂകി
മലാല യൂസുഫ്സായി
24/100
ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ് ?
ഉത്തർപ്രദേശ്
മധ്യപ്രദേശ്
തമിഴ്നാട്
ആന്ധ്രപ്രദേശ്
25/100
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 എ) കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
44
86
42
104
26/100
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതെന്നു കണ്ടെത്തുക?
കണിക്കൊന്ന
തെങ്ങ്
ഇലഞ്ഞി
അരയാൽ
27/100
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?
ദുർഗേശനന്ദിനി
ആനന്ദ മഠം
കപാല കുണ്ഡല
വിഷവൃക്ഷം
28/100
'മഹാത്മാ ഗാന്ധി കി ജയ്' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത് ?
മതസ്വാതന്ത്ര്യം
അഭിപ്രായപ്രകടന സ്വാതന്ത്ര്യം
അയിത്ത നിർമ്മാർജ്ജനം
അവസരസമത്വം
29/100
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ആദ്യ മലയാളി?
ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
ജസ്റ്റിസ് രംഗനാഥ് മിശ്ര
ജസ്റ്റിസ് ഫാത്തിമ ബീവി
ജസ്റ്റിസ് എച്ച്. എൽ. ദത്തു
30/100
ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?
2002
1999
2005
2011
31/100
പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്?
വാഗ്ഭടാനന്ദൻ
ചട്ടമ്പിസ്വാമികൾ
കുമാരനാശാൻ
കുമാരഗുരുദേവൻ
32/100
വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്?
ശ്രീനാരായണ ഗുരു
വൈകുണ്ഠ സ്വാമികൾ
പണ്ഡിറ്റ് കെ. പി. കറുപ്പൻ
അയ്യങ്കാളി
33/100
1936-ൽ ഇലക്ട്രിസിറ്റി സമരം സംഘടിപ്പിക്കപ്പെട്ട സ്ഥലം?
തൃശ്ശൂർ
പാലക്കാട്
തിരുവനന്തപുരം
കൊച്ചി
34/100
സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം?
അരുവിപ്പുറം
വർക്കല
ചെമ്പഴന്തി
ആലുവ
35/100
കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല?
തിരുവിതാംകൂർ
കൊച്ചി
മലബാർ
ഇവയെല്ലാം
36/100
മലബാറിൽ 1930-ൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം?
പയ്യന്നൂർ
മലപ്പുറം
ചെർപ്പുളശ്ശേരി
ഒറ്റപ്പാലം
37/100
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ്?
എ. കെ. ഗോപാലൻ
മന്നത്ത് പത്മനാഭൻ
കെ. കേളപ്പൻ
പി. കൃഷ്ണപിള്ള
38/100
മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു?
കുട്ടംകുളം സമരം
പാലിയം സത്യാഗ്രഹം
ചാന്നാർ ലഹള
കുറിച്ച്യ കലാപം
39/100
കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്?
വി. ആർ. കൃഷ്ണനെഴുത്തച്ഛൻ
പട്ടം താണുപിള്ള
ഇ. ഇക്കണ്ട വാരിയർ
സി. കേശവൻ
40/100
1812-ൽ ആരംഭിച്ച കുറിച്ച്യ കലാപത്തിന്റെ നേതാവ് ?
പഴശ്ശിരാജാ
തലയ്ക്കൽ ചന്തു
എടച്ചന കുങ്കൻ നായർ
രാമനമ്പി
41/100
കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?
1000
950
940
941
42/100
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
ശബരിഗിരി
ഇടുക്കി
ഷോളയാർ
43/100
കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത് ?
ഭാരതപ്പുഴ
കബനി
പെരിയാർ
നെയ്യാർ
44/100
കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
തട്ടേക്കാട്
ചൂലന്നൂർ
മംഗളവനം
ചിന്നാർ
45/100
ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത് ?
ആനമല നിരകളിലെ പോത്തന്നൂരിനടുത്ത്
ചെട്ടിയഞ്ചാൽ കുന്നുകൾ
കർണ്ണാടകത്തിലെ ബ്രഹ്മഗിരിവനം
പശ്ചിമഘട്ടത്തിലെ ശിവഗിരിമുടി
46/100
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായിക താരം?
പി. ടി. ഉഷ
അഞ്ജു ബോബി ജോർജ്
ഷൈനി വിൽസൺ
കെ. എം. ബീനാമോൾ
47/100
കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏതു ജില്ലയിലാണ്?
തിരുവനന്തപുരം
കൊല്ലം
എറണാകുളം
ആലപ്പുഴ
48/100
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
സൈലന്റ് വാലി
പാമ്പാടും ചോല
ഇരവികുളം
ആനമുടിച്ചോല
49/100
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?
വേമ്പനാട്ടു കായൽ
അഷ്ടമുടി കായൽ
ശാസ്താംകോട്ട കായൽ
വെള്ളായണി കായൽ
50/100
കേരളസംസ്ഥാനം നിലവിൽ വന്നതെന്ന് ?
1950 നവംബർ 1
1955 നവംബർ
1947 നവംബർ 1
1956 നവംബർ 1
51/100
ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
ബാലഗംഗാധര തിലകൻ
ദാദാബായ് നവറോജി
ലാലാ ലജ്പത് റായ്
ഗോപാലകൃഷ്ണ ഗോഖലെ
52/100
1918-ൽ ഗാന്ധിജി തൊഴിലാളികൾക്കുവേണ്ടി ഇടപെട്ടത് ഏതു സത്യാഗ്രഹത്തിലാണ് ?
അഹമ്മദാബാദ്
ചമ്പാരൻ
ബർദോളി
ഖേഡ
53/100
ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ?
സുഭാഷ് ചന്ദ്രബോസ്
ക്യാപ്റ്റൻ ലക്ഷ്മി
റാഷ്ബിഹാരി ബോസ്
മോഹൻ സിങ്
54/100
തെഭാഗസമരം നടന്നതെവിടെയാണ് ?
ബീഹാർ
യു.പി
ബംഗാൾ
ഗുജറാത്ത്
55/100
രാജാറാം മോഹൻറോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ദിനപത്രം?
കേസരി
സംബാദ് കൗമുദി
ബംഗാളി
വന്ദേമാതരം
56/100
കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് അല്ലെങ്കിൽ പൂർണ്ണ സ്വാതന്ത്ര്യ മാണെന്ന് പ്രഖ്യാപിച്ച സമ്മേളനം?
1920-ലെ നാഗ്പൂർ സമ്മേളനം
1929-ലെ ലാഹോർ സമ്മേളനം
1928-ലെ കൽക്കത്ത സമ്മേളനം
1924-ലെ ബൽഗാം സമ്മേളനം
57/100
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ പട്ടേലിനും നെഹ്റുവിനുമൊപ്പം പ്രധാന പങ്കുവഹിച്ച മലയാളി?
സി. ശങ്കരൻ നായർ
ജി. പി. പിള്ള
വി. കെ. കൃഷ്ണമേനോൻ
വി. പി. മേനോൻ
58/100
കാബിനറ്റ് മിഷന്റെ നിർദേശപ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ?
ഡോ. ബി. ആർ. അംബേദ്കർ
സർദാർ വല്ലഭായ് പട്ടേൽ
സി. രാജഗോപാലാചാരി
ഡോ. രാജേന്ദ്രപ്രസാദ്
59/100
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം?
ഗുജറാത്ത്
ആന്ധ്രപ്രദേശ്
പഞ്ചാബ്
മധ്യപ്രദേശ്
60/100
പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിയിട്ടുള്ള ആനന്ദമഠം എന്ന നോവൽ എഴുതിയതാര് ?
രവീന്ദ്രനാഥ ടാഗോർ
ബങ്കിംചന്ദ്ര ചാറ്റർജി
മുഹമ്മദ് ഇഖ്ബാൽ
ദീനബന്ധു മിത്ര
61/100
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
ആഗ്നേയ ഗ്രന്ഥി
വൃക്ക
കരൾ
പീയൂഷ ഗ്രന്ഥി
62/100
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്തു പേരിൽ അറിയപ്പെടുന്നു ?
സന്ധിവാതം
ഗൗട്ട്
ടെറ്റനി
ഡയബെറ്റിസ്
63/100
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ K
വിറ്റാമിൻ A
വിറ്റാമിൻ C
വിറ്റാമിൻ E
64/100
പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം?
ടൈഫോയിഡ്
മലേറിയ
എംഫിസീമ
ന്യുമോണിയ
65/100
കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി?
സാന്ത്വനം
ശുഭയാത്ര
ആയൂർദളം
മൃതസഞ്ജീവനി
66/100
തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?
ചന്ദ്രലക്ഷ
അക്ഷയ
ലക്ഷഗംഗ
ചന്ദ്രശങ്കര
67/100
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
കോട്ടയം
കാസർകോഡ്
കോഴിക്കോട്
മണ്ണുത്തി
68/100
ഭക്ഷ്യശൃംഖലയിലെ പ്രാഥമിക ഉപഭോക്താക്കൾ ആണ്?
പ്രാഥമിക മാംസഭുക്ക്
സസ്യങ്ങൾ
സസ്യഭുക്ക്
സസ്യപ്ലവകങ്ങൾ
69/100
അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമായി ആചരിക്കുന്നത്?
ഏപ്രിൽ 22
സെപ്റ്റംബർ 16
മാർച്ച് 21
മെയ് 22
70/100
വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983-ൽ കർണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം?
ചിപ്കോ പ്രസ്ഥാനം
ജംഗിൾ ബച്ചാവോ ആന്തോളൻ
അപ്പിക്കോ പ്രസ്ഥാനം
ബൈഷ്ണോയി പ്രസ്ഥാനം
71/100
താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ഏകാറ്റോമികം ?
ഹീലിയം
ക്ലോറിൻ
വെള്ളം
ഫ്ലൂറിൻ
72/100
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?
ബോക്സൈറ്റ്, ഹെമറ്റൈറ്റ്
മാഗ്നറ്റൈറ്റ്, കലാമിൻ
ഹെമറ്റെറ്റ്, മാഗ്നറ്റൈറ്റ്
സിങ്ക്ൻഡ്, ബോക്സൈറ്റ്
73/100
അസെറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവർത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത് ?
കാർബൺ ഡയോക്സൈഡ്
ആർഗൺ
നൈട്രജൻ
നിയോൺ
74/100
നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് എന്ന മൂലകവുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകമേത് ?
ഓക്സിജൻ
സൾഫർ
ക്ലോറിൻ
ഹൈഡ്രജൻ
75/100
പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?
റിഫൈനിംഗ്
അനീലിംഗ്
പാസ്ചറൈസേഷൻ
വാൻആർക്കൽ പ്രവർത്തനം
76/100
കോൺകേവ് ദർപ്പണത്തിൽ പ്രകാശരശ്മി പതിക്കുമ്പോൾ 30 പതനകോൺ ഉണ്ടാകുന്നു എങ്കിൽ പ്രതിപതന കോണിന്റെ അളവ്?
60°
30°
90°
180°
77/100
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഗ്രഹം?
ചൊവ്വ
വ്യാഴം
യുറാനസ്
ശനി
78/100
പാരമ്പര്യ ഊർജസ്രോതസ്സ് ഏത് ?
സൗരോർജം
കാറ്റിൽ നിന്നുള്ള ഊർജം
തിരമാലയിൽ നിന്നുള്ള ഊർജം
എൽ. പി. ജി.
79/100
തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ്?
താപം
ഊഷ്മാവ്
മർദ്ദം
ആർദ്രത
80/100
ദോലനത്തിനുദാഹരണം ഏത് ?
ഊഞ്ഞാലിന്റെ ചലനം
ഭൂമി സൂര്യനുചുറ്റും തിരിയുന്നത്
ചക്രം തിരിയുന്നു
ലിഫ്റ്റ് ഉയരുന്നതും താഴുന്നതും
81/100
ഒരു ക്ലോക്കിലെ സമയം 3 : 15 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്?
15°
22 1/2°
7 1/2°
82/100
ഒരു കലണ്ടറിലെ ഒരു തീയ്യതിയും, തൊട്ടടുത്ത തീയ്യതിയും ഇതേ തീയ്യതികളുടെ രണ്ടാഴ്ചക്ക് ശേഷമുള്ള തീയ്യതികളുടെയും തുക 62 ആണെങ്കിൽ ഇതിലെ ആദ്യ ദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ് ?
9
8
7
10
83/100
Maths Question 83
31/32
30/32
63/32
61/32
84/100
621 ന്റെ ഒന്നിന്റെ സ്ഥാനത്തെ അക്കം?
6
2
4
8
85/100
ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങളുടെ നീളങ്ങൾ യഥാക്രമം 10 cm ഉം 8 cm ഉം ആണ്. ഈ വശങ്ങളുടെ നീളങ്ങൾ യഥാക്രമം 20% ഉം 25% വർദ്ധിപ്പിച്ചാൽ പര പ്പളവിലെ വർദ്ധനവ്?
20%
25%
40%
50%
86/100
20 നും 100 നും ഇടയിലുള്ള മുഴുവൻ ഒറ്റ സംഖ്യകളുടെയും തുക?
2000
2400
2500
2300
87/100
ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിനേക്കാൾ 10 രൂപ കുറവാണ്. അപ്പോൾ 5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാൾ എത്ര രൂപയാണ് നൽകേണ്ടത് ?
90
180
138
140
88/100
(0.49)6 നെ ഏത് സംഖ്യകൊണ്ട് ഗുണിച്ചാലാണ് 0.49 കിട്ടുക ?
(0.7)-10
(0.49)-10
(0.7)-5
(0.49)-5
89/100
Maths Questio 89
9/2
9/4
2/9
ഇവയൊന്നുമല്ല
90/100
45 കി. മീ./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?
1.8 കി. മീ.
3 കി. മീ.
2.5 കി. മീ.
4 കി. മീ.
91/100
Maths Question 91
5
2√3
3√2
10
92/100
ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏതാണ് ?4, 18, 48,_ , 180
72
112
100
98
93/100
ചതുരാകൃതിയിലുള്ള ഒരു തകരഷീറ്റിന്റെ നീളവും വീതിയും യഥാക്രമം 122 മീറ്ററും 10 മീറ്ററും ആണെങ്കിൽ അതിന്റെ ചുറ്റളവ് എത്രയാണ് ?
46 1/3 മീ
46 മീ
46½ മീ
5 1/3 മീ.
94/100
2 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു വാതിൽ ഉൾക്കൊള്ളുന്ന ഒരു ചുമ രിന്റെ നീളം 5.5 മീറ്ററും വീതി 4.25 മീറ്ററും ആണ്. ചതുരശ്രമീറ്ററിന് 24 രൂപ നിരക്കിൽ ഈ ചുമർ സിമന്റ് തേക്കാൻ എത്ര രൂപ ചിലവ് വരും ?
500
513
1,026
1,000
95/100
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വർഷം ചേർത്തതാണ്. ഇപ്പോൾ അച്ഛന്റെ വയസ്സ് 44 ആണെങ്കിൽ 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് എത്ര ?
13
14
20
21
96/100
രവി, റഹീം, ജോൺ എന്നിവർക്ക് 4,500 രൂപയുടെ 2 ഭാഗവും, 6 ഭാഗവും, 4 ഭാഗവും യഥാക്രമം നൽകുന്നുവെങ്കിൽ, ജോണിന് എത്ര രൂപ ലഭിക്കും ?
2,000
1,250
2,250
1,500
97/100
രാഹുൽ 2,500 രൂപക്ക് ഒരു പഴയ ടി. വി. വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകൾ തീർത്ത് 3,850 രൂപക്ക് മറ്റൊരാൾക്ക് വിറ്റാൽ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത് ?
5%
10%
8%
12%
98/100
ഒരു രണ്ട് സംഖ്യയുടെ അക്കങ്ങളുടെ തുക 9 ആണ്. അക്കങ്ങൾ തലതിരിച്ച് എഴുതുമ്പോൾ, പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാൾ 27 കൂടുതലാണ്. സംഖ്യ ഏത് ?
45
27
63
36
99/100
പൈപ്പുകൾ ഒരു മണിക്കൂറും 30 മിനുട്ടും കൊണ്ട് ഒരു ടാങ്ക് നിറക്കുകയാണെങ്കിൽ, ഇതേ വലിപ്പമുള്ള നാല് പൈപ്പുകൾ എത്ര സമയം കൊണ്ട് ടാങ്ക് നിറക്കും ?
2 മണിക്കൂർ 15 മിനുട്ട്
2 മണിക്കൂർ
2 മണിക്കൂർ 20 മിനുട്ട്
212 മണിക്കൂർ
100/100
A യും B യും പത്തിന് താഴെയുള്ള രണ്ട് എണ്ണൽ സംഖ്യകളാണ്. ഒരുമിച്ച് എഴുതി യാൽ കിട്ടുന്ന രണ്ടക്ക സംഖ്യകളാകുന്ന BA യുടെയും B3 യുടെയും ഗുണനഫലം 57A ആണെങ്കിൽ A യുടെ വില?
2
3
4
5
Join WhatsApp Channel