Version D
Result:
1/100
അർജ്ജുന അവാർഡ് നേടിയ അങ്കിത റെയ്നയുടെ കായിക ഇനം ?
2/100
കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :
- ദാരിദ്ര്യ നിർമ്മാർജ്ജനം
- ശിശു പോഷകാഹാരം
- വനിതാ ശാക്തീകരണം
3/100
നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല :
4/100
ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ :
5/100
മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ
ആരംഭിച്ച സംരംഭം :
6/100
മീശ എന്ന നോവൽ രചിച്ചത്?
7/100
കെ. ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന:
8/100
ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയ വർഷം :
9/100
കോവിഡ് 19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
10/100
കേരള ആരോഗ്യ സർവ്വകലാശാലയുടെ ആസ്ഥാനം :
11/100
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്?
12/100
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ :
13/100
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത :
14/100
മുംബൈയെയും മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമതീരത്തുകൂടെ
കടന്നുപോകുന്ന പ്രധാന റെയിൽവേ ശൃംഖല :
15/100
വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ
വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം :
16/100
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ
- സൗരോർജ്ജം
- ജൈവവാതകവും സൗരോർജ്ജവും
- കാറ്റിൽ നിന്നുള്ള ഊർജ്ജം
17/100
ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന്
കണ്ടെത്തുക ?
- ചൈന
- നേപ്പാൾ
- പാക്കിസ്ഥാൻ
- ഭൂട്ടാൻ
18/100
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
19/100
മണിക്കാരൻ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :
20/100
സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട
ഭൂവിഭാഗം :
21/100
ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?
22/100
ഇന്ത്യയുടെ ദേശീയഗാനം ആലപിയ്ക്കാൻ എടുക്കേണ്ട സമയം എത്ര?
23/100
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരായിരുന്നു?
24/100
1990 ൽ വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടന?
25/100
അയിത്ത നിരോധന നിയമം നിലവിൽ വന്ന വർഷം?
26/100
പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കുന്നതിന് എതിരായി സുപ്രീം
കോടതിയും ഹൈക്കോടതികളും പുറപ്പെടുവിയ്ക്കുന്ന ഉത്തരവ്:
27/100
ഇന്ത്യൻ ഭരണഘടന എത്രതരം മൗലികാവകാശങ്ങളാണ് ഉറപ്പ് നല്കുന്നത്?
28/100
മൗലിക ചുമതലകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ഏത് ഭരണ ഘടനാഭേദഗതിയിലൂടെ ആണ്?
29/100
ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാക ഭരണഘടനാ നിർമ്മാണ സമിതി
അംഗീകരിച്ചത് എന്ന്?
30/100
ഇന്ത്യയുടെ ദേശീയ നദി ഏതാണ്?
31/100
കേരളത്തിലെ ഏക ചന്ദന നിർമ്മാണ ഡിവിഷൻ :
32/100
കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടണങ്ങൾ ഉള്ള ജില്ല ഏതാണ്?
33/100
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി :
34/100
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?
35/100
സംസ്ഥാനത്ത് 8 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കാൻ
കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ്?
36/100
തിരുവിതാംകൂർ മുസ്ലീം മഹാജനസഭയുടെ സ്ഥാപകൻ ആരാണ്?
37/100
താഴെപ്പറയുന്നവയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്
കേരളത്തിലുണ്ടായ മുന്നേറ്റങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
38/100
“ആദിഭാഷ' എന്ന ഗ്രന്ഥം എഴുതിയത് :
39/100
പൂക്കോട്ടൂർ സംഭവം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്?
40/100
താഴെപ്പറയുന്നവയിൽ ഗ്രൂപ്പിൽപ്പെടാത്തത് ഏത്?
41/100
കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രം ഏതായിരുന്നു?
42/100
ഇലക്ട്രിസിറ്റി പ്രക്ഷോഭം നടന്നതെവിടെ?
43/100
സാധുജന പരിപാലനയോഗം സ്ഥാപിച്ചതാരാണ്?
44/100
കേരളലിങ്കൺ എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :
45/100
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രധാന സംഭവമാണ്
46/100
ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക :
| 1. ബ്രഹ്മസമാജം | i ദയാനന്ദസരസ്വതി |
| 2. ആര്യസമാജം | ii ആത്മാറാം പാണ്ഡു രംഗെ |
| 3. പ്രാർത്ഥനാസമാജം | iii കേശവ് ചന്ദ്ര സെൻ |
| 4. ബ്രഹ്മസമാജം ഓഫ് ഇന്ത്യ | iv രാജാറാം മോഹൻ റോയ് |
47/100
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ
ബഹുജന സമരമായിരുന്നു :
48/100
സന്താൾ കലാപം നടന്ന വർഷം :
49/100
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന പ്രദേശം :
50/100
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാനം അലങ്കരിച്ച ഏക മലയാളി പ്രസിഡന്റ്
ആരായിരുന്നു?
51/100
ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എന്ന്?
52/100
ക്വിറ്റ് ഇന്ത്യാ ദിനം :
53/100
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
54/100
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഗോവ പോർട്ടുഗീസുകാരിൽ നിന്ന്
വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനീകമുന്നേറ്റം അറിയപ്പെടുന്നത് :
55/100
സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ ചെയർമാൻ :
56/100
കേരളത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം :
57/100
സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിർത്തുന്നത്?
58/100
കേരളത്തിലെ ഏക ശുദ്ധജല തടാകം :
59/100
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി :
60/100
മത്സ്യബന്ധനം ഏറ്റവും കൂടുതലുള്ള ജില്ല :
61/100
ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസസമയത്ത് നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന്
കണ്ടെത്തുക :
- ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
- ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
- ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു
- ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു
62/100
ഏത് ജീവകത്തിന്റെ അപര്യാപ്തതയാണ് 'റിറ്റ്സ്' എന്ന രോഗത്തിന് കാരണം?
63/100
ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ :
64/100
സർക്കാർ ആശുപ്രതികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവയെ
ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്?
65/100
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് മനുഷ്യനിലെ പ്രധാന വിസർജ്ജന അവയവം?
66/100
വനനശീകരണത്തിന് കാരണമാകാത്തത് ഏത്?
67/100
ചുവടെയുള്ളവയിൽ വനത്തിൽ നിന്നും ലഭിക്കാത്ത ഉത്പന്നം ഏത്?
68/100
കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്?
69/100
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ
സ്ഥിതിചെയ്യുന്നു?
70/100
ചുവടെ ചേർത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
71/100
സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം :
72/100
കാൽസ്യത്തിന്റെ (Ca) ബാഹ്യതമ ഷെല്ലിന്റെ നമ്പറെ
73/100
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം :
74/100
ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തു
75/100
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക :
- ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ
- ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ
- ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
- ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ
76/100
ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലം ആണ്?
77/100
സോളാർ എനർജ്ജിയെ ഇലക്ട്രിക്കൽ എനർജ്ജിയായി മാറ്റി പ്രവർത്തിക്കുന്ന ഉപകരണം
:
78/100
താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കൂടിയത് ഏത് നിറത്തിനാണ്?
79/100
ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്?
80/100
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി
വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും?
81/100
റാണിയുടെ വയസ്സിനേക്കാൾ 10 കൂടുതലാണ് രവിയുടെ വയസ്സ്, രവിയുടെ
വയസ്സിനേക്കാൾ 8 കുറവാണ് സുമയുടെ വയസ്സ്. സുമയുടെ വയസ്സ് 64 ആണെങ്കിൽ
റാണിയുടെ വയസ്സ് എത്ര?
82/100
ഒറ്റയാനെ കണ്ടെത്തുക :
83/100
"$=x"; "@=-"; "# = +"; "%= +" അയാൽ 23 $ 25% 5 # 10 @ 3 =
84/100
19x3=216 ആയാൽ x എത്ര ?
Explanation:No Answer
85/100
27:3:: 1000:
86/100
കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?
87/100
13.01 +14.032-10.43 =
88/100
ദൂരം : കിലോമീറ്റർ : : കോൺ :
89/100
അടുത്ത സംഖ്യ ഏതെന്നു കണ്ടുപിടിക്കുക :
7, 11, 19, 31, 47,___________
90/100
ഒരു മാസത്തിലെ 3-ാം തീയ്യതി വെള്ളിയാഴ്ച ആണെങ്കിൽ ആ മാസത്തിലെ 21-ാം
തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം ഏതാണ്?
91/100
സരളയുടെ റാങ്ക് മുകളിൽ നിന്ന് 9 ഉം താഴെ നിന്ന് 38 ഉം ആണെങ്കിൽ ക്ലാസ്സിൽ
ആകെ എത്ര കുട്ടികൾ ഉണ്ട്?
92/100
രണ്ടു സംഖ്യകളുടെ ല.സാ.ഗു. 7700 ഉം ഉ.സാ.ഘ. 11 ഉം ആണ്. അതിൽ ഒരു സംഖ്യ 275
ആണെങ്കിൽ മറ്റേ സംഖ്യ ഏത്?
93/100
44% +10%-8% =
94/100
വാർഷിക പരീക്ഷയിൽ അമ്മുവിന് കണക്ക്, സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ
വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകൾ യഥാക്രമം 32, 45, 50, 28, 40 എന്നിവയാണ്.
എങ്കിൽ അമ്മുവിന് കിട്ടിയ ശരാശരി മാർക്കെത്ര?
95/100
15625 എന്ന സംഖ്യയുടെ വർഗ്ഗമൂലം കാണുക :
96/100
240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട
സമയം 24 സെക്കന്റ് ആണ് എങ്കിൽ 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു
പോകുന്നതിന് എത്ര സമയം വേണം?
97/100
ഫോട്ടോയിലെ പുരുഷനെ ചൂണ്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു “അയാളുടെ സഹോദരന്റെ
അച്ഛൻ എന്റെ മുത്തശ്ശന്റെ ഒരേ ഒരു മകനാണ്. ഫോട്ടോയിലെ പുരുഷനും സ്ത്രീയും
തമ്മിലുള്ള ബന്ധം എന്ത്?
98/100
"SAD = 814", "CAT=317", "EAR = 519" ആയാൽ "DEAR" നേ സൂചിപ്പിക്കുന്ന സംഖ്യ
ഏത്?
99/100
500 രൂപ വിലയുള്ള കസേര 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ നഷ്ടം എത്ര?
100/100
33x2-4+14=