Waringi

Result:
1
കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി ഏത്?
ഖാദർ കമ്മിറ്റി
നായർ കമ്മിറ്റി
രാമചന്ദ്രൻ കമ്മിറ്റി
ശശി തരൂർ കമ്മിറ്റി
Explanation:പ്രൊഫ. എം.എ. ഖാദർ ചെയർമാനായ വിദഗ്ദ്ധ സമിതിയാണിത്. "മികവിനുമായുള്ള വിദ്യാഭ്യാസം" എന്ന റിപ്പോർട്ടിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ പുറത്തുവന്നത്.
2
2024 ജൂലൈയിൽ കേരളത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത് എവിടെ?
ഇടുക്കി
വയനാട്
കോഴിക്കോട്
പാലക്കാട്
3
ലോക മുലയൂട്ടൽ വാരാചരണം എപ്പോഴാണ് ആരംഭിക്കുന്നത്?
ജൂലൈ 1 മുതൽ 7 വരെ
ആഗസ്റ്റ് 1 മുതൽ 7 വരെ
സെപ്റ്റംബർ 1 മുതൽ 7 വരെ
ഒക്ടോബർ 1 മുതൽ 7 വരെ
Explanation:2024-ലെ പ്രമേയം: "Closing the gap: Breastfeeding support for all."
4
കേരളത്തിൽ നിലവിലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റത് ആര്?
ജസ്റ്റിസ് കെ.ടി. തോമസ്
ജസ്റ്റിസ് പി.വി. രാമകൃഷ്ണൻ
ജസ്റ്റിസ് അലക്സാണ്ടർ തോമസ്
ജസ്റ്റിസ് വി.കെ. മോഹനൻ
5
കരസേന മെഡിക്കൽ സർവീസിലെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ആരാണ്?
ദീപാ മാലിക്
പ്രീതി ചൗധരി
സുനിത ശർമ
സാധന സന
6
നിയമവിരുദ്ധ മതപരിവർത്തനത്തിന് കടുപ്പമേറിയ ശിക്ഷകൾ നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ്?
മധ്യപ്രദേശ്
ഉത്തർപ്രദേശ്
ഗുജറാത്ത്
രാജസ്ഥാൻ
7
ഓഗസ്റ്റ് 3 ഏത് ദിനമായി ആചരിക്കുന്നു?
ദേശീയ ഡോക്ടർ ദിനം
ദേശീയ രക്തദാന ദിനം
ദേശീയ ഹൃദയം മാറ്റിവെയ്ക്കൽ ദിനം
ദേശീയ കാൻസർ ബോധവത്കരണ ദിനം
Explanation:കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ജോസ് ചാക്കോ പെരിയപ്പുറം.
8
2024 ഓഗസ്റ്റ് 3 ന് അന്തരിച്ച പ്രശസ്ത നർത്തകി ആരാണ്?
മൃണാളിനി സാരാഭായ്
സോനൽ മാൻസിംഗ്
യാമിനി കൃഷ്ണമൂർത്തി
മല്ലിക സാരാഭായ്
9
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഗ്രൂപ്പ് ക്യാപ്റ്റൻ രാകേഷ് ശർമ്മ
ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല
ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ
ഗ്രൂപ്പ് ക്യാപ്റ്റൻ രവീഷ് മൽഹോത്ര
10
ഇന്ത്യയിൽ ആദ്യമായി ആർട്ടിസ്റ്റ് ഡാറ്റാബാങ്ക് പുറത്തിറക്കിയ സംസ്കാരിക സ്ഥാപനം ഏതാണ്?
കേരള ലലിതകലാ അക്കാദമി
കേരള സാഹിത്യ അക്കാദമി
കേരള സംഗീത നാടക അക്കാദമി
കേരള ചലച്ചിത്ര അക്കാദമി
Join WhatsApp Channel